Surprise Me!

ഒടുവിൽ മോദിയുടെ പ്രതികരണം | Oneindia Malayalam

2018-12-12 349 Dailymotion

Prime Minister Narendra Modi today congratulated the Congress, Telangana's K Chandrashekar Rao and the Mizo National Front for their victories and said, "We accept the people's mandate with humility"<br />സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ മാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ജനക്ഷേമത്തിന് വേണ്ടി ഈ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു എന്നും അദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു.<br />

Buy Now on CodeCanyon